Question: പ്രതിവര്‍ഷം 10% എന്ന നിരക്കില്‍ 2 വര്‍ഷത്തേക്ക് 12, 600 രൂപയുടെ സംയുക്ത പലിശ കണ്ടെത്തുക
A. 2,500
B. 2,600
C. 2,400
D. 2,646
Similar Questions
ഒരു ഗ്രൂപ്പിലെ 10 വിദ്യാര്‍ത്ഥികളുടെ ശരാശരി മാര്‍ക്ക് 25 ആണ്. ഈ ഗ്രൂപ്പില്‍ ഒരു വിദ്യാര്‍ത്ഥി കൂടി ചേര്‍ന്നാല്‍ ശരാശരി 24 ആയി മാറുന്നു. പുതിയ വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് എത്രയാണ്